SignIn
Kerala Kaumudi Online
Thursday, 18 July 2024 4.59 AM IST

എൽ.ഡി.എഫ് ബൂത്ത് റാലി  

ldf

കൊച്ചി: എൽ.ഡി.എഫ് ഇടപ്പള്ളി കുന്നുംപുറം ലോക്കൽ ബൂത്ത് റാലി സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തകർ റാലിയായി കളരിക്കൽ പറമ്പിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.വി. അനിത ഉദ്ഘാടനം ചെയ്തു. തിരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.കെ. സിറിൾ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗം ഷാജി ഇടപ്പള്ളി, കൗൺസിലറും തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയുമായ അംബിക സുദർശൻ, എം.വി. തുളസിദാസ് എന്നിവർ സംസാരിച്ചു. തുടർന്ന് ജനാർദ്ദനൻ കളമശേരിയുടെ മാജിക് ഷോയും നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.