കൊട്ടാരക്കര: മാവേലിക്കര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. മൈലം പഞ്ചായത്തിലെ അന്തമൺ ജംഗ്ഷനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു.
കൊട്ടാരക്കര നഗരസഭയിൽ നടന്ന പര്യടന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി ബിന്ദു ജയൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ ബേബി പടിഞ്ഞാറ്റിൻകര അദ്ധ്യക്ഷനായി. പി.രാജേന്ദ്രപ്രസാദ്, കെ.ജി. അലക്സ്, എഴുകോൺ നാരായണൻ, വി.ഫിലിപ്പ്, ബ്രിജേഷ് ഏബ്രഹാം, പി.ഹരികുമാർ, നന്ദകുമാർ, മാത്യൂസ് ജോർജ്, സത്യശീലൻ, മണിമോഹൻ നായർ, ജയപ്രകാശ് നാരായണൻ, സുധീർ തങ്കപ്പ, സവിൻ സത്യൻ, കോശി കെ ജോൺ, ദിനേശ് മംഗലശ്ശേരി, ജലജ ശ്രീകുമാർ, അജു ജോർജ് എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |