തിരുവനന്തപുരം: ശ്രീകാര്യം ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസസിൽ ഗസ്റ്റ് അദ്ധ്യാപകരുടെ അഭിമുഖം 10,13 തീയതികളിൽ . കൗൺസലിംഗ് സൈക്കോളജി പ്രോഗ്രാമിന് മേയ് 10ന് രാവിലെ 9.30നും, സോഷ്യോളജി പ്രോഗ്രാമിന് മേയ് 13ന് രാവിലെ 9.30നും,സോഷ്യൽ വർക്ക് പ്രോഗ്രാമിന് രാവിലെ 11നും എം.എസ്.ഡബ്ളിയു ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോഗ്രാമിന് ഉച്ചയ്ക്ക് 1.30നും നടക്കും. യോഗ്യത: ബിരുദാനന്തര ബിരുദം, നെറ്റ്/പിഎച്ച്.ഡി എം.എസ്.ഡബ്ളിയു. ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോഗ്രാമിന് സോഷ്യൽ വർക്ക്, ഡിസാസ്റ്റർ മാനേജ്മെന്റ്, ജിയോഗ്രാഫി എന്നിവയിലേതെങ്കിലും ബിരുദാനന്തര ബിരുദം അഭികാമ്യം. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അദ്ധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തവർ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ,കോപ്പികൾ എന്നിവ ഹാജരാക്കണം. ഫോൺ: 0471 2591018,2592059.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |