SignIn
Kerala Kaumudi Online
Thursday, 18 July 2024 2.13 PM IST

വയോ വന്ദനത്തിന് സംഭാവന നൽകി

ll
വയോ വന്ദനം പോജക്ടിന് സംഭാവന നൽകി

കൂടരഞ്ഞി : സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്ക്കൂൾ 1974 എസ്.എസ്.എൽ.സി ബാച്ച് ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് കൂടരഞ്ഞി അഭയാ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി നടപ്പിലാക്കുന്ന വയോജന പരിപാലന (വയോ വന്ദനം) പ്രോജക്ടിന് സംഭാവന നൽകി. അഭയാ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് ജോസ് പുളിമൂട്ടിൽ അദ്ധ്യക്ഷനായി. ഗോൾഡൻ ജൂബിലി കമ്മിറ്റി സെക്രട്ടറി തോമസ് തറപ്പേൽ സ്വാഗതം പറഞ്ഞു. കെ.കെ. സൈമൺ, ജോർജ് അരുവിയിൽ, ജോസ് മുളഞ്ഞിനാനിയിൽ, ഫ്രാൻസീസ് പുന്നക്കുന്നൽ , എത്സമ്മ മാണി, ടാർസീസ് അത്തിയ്ക്കൽ, ബേബി തടത്തിൽ, ഏലിയാമ്മ ഇടമുള, ലതാ സന്തോഷ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.