തൃശൂർ: തപസ്യ സംസ്ഥാന പ്രസിഡന്റായി ഡോ. സുവർണ നാലപ്പാടിനെ സംസ്ഥാന വാർഷിക പൊതുസഭയിൽ തെരഞ്ഞെടുത്തു. വർക്കിംഗ് പ്രസിഡന്റായി പ്രൊഫ. പി.ജി. ഹരിദാസിനെയും ജനറൽ സെക്രട്ടറിയായി കെ.ടി. രാമചന്ദ്രനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: കല്ലറ അജയൻ, ഐ.എസ്. കുണ്ടൂർ, മുരളി പാറപ്പുറം, ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ, യു.പി. സന്തോഷ്, എസ്. രാജൻ ബാബു, രജനി സുരേഷ്, ഡോ. പി. ശിവപ്രസാദ്, ഡോ. വി. സുജാത (വൈസ് പ്രസിഡന്റുമാർ), അനൂപ് കുന്നത്ത്, സി.സി. സുരേഷ്,ജി.എം. മഹേഷ് (ജോയിന്റ് ജനറൽ സെക്രട്ടറിമാർ), ശ്രീജിത് തണ്ട്രായി (സംഘടനാ സെക്രട്ടറി), സി. രജിത് കുമാർ, പി.ജി. ഗോപാലകൃഷ്ണൻ, മണി എടപ്പാൾ, ഇ.എം. ഹരി, ടി.എസ്. നീലാംബരൻ,പി.ജി. ശ്രീകുമാർ, ശൈലേന്ദ്രൻ മാസ്റ്റർ, ആർ. അജയകുമാർ (സെക്രട്ടറിമാർ), കെ. സച്ചിദാനന്ദൻ (ട്രഷറർ), കെ.കെ. സുധാകരൻ (ജോയിന്റ് ട്രഷറർ), ഗോപി കൂടല്ലൂർ (ഓഫീസ് സെക്രട്ടറി).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |