പേരാമ്പ്ര: താലൂക്ക് ആശുപത്രിയോട് അധികൃതർ അവഗണന കാണിക്കുന്നുവെന്നാരോപിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ആശുപത്രിക്ക് മുമ്പിൽ ധർണാസമരം സംഘടിപ്പിച്ചു. ജില്ലാ ആക്ടിംഗ് ജന.സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.ഷാഹി അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പുറത്തുള്ള ആംബു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |