SignIn
Kerala Kaumudi Online
Thursday, 18 July 2024 3.08 AM IST

പ്രവർത്തനങ്ങൾ വിലയിരുത്തി

csml
മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ നടന്ന സി.എസ്.എം.എല്ലിന്റെ വിവിധ പദ്ധതികളുടെ അവലോകനയോഗം

കൊച്ചി: സി.എസ്.എം.എൽ നടപ്പിലാക്കുന്ന ഇന്റലിജന്റ് സിറ്റി സർവൈലൻസ് സിസ്റ്റം (ഐ.സി.എസ്.എസ്), ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ കമ്മ്യൂണിക്കേഷൻ സെന്റർ എന്നിവയുൾപ്പെടെ വിവിധ പദ്ധതികളുടെ പുരോഗതി മന്തി എം.ബി. രാജേഷ് വിലയിരുത്തി.

സി.എസ്.എം.എൽ സി.ഇ.ഒ ഷാജി വി. നായരുമായും മന്ത്രി ചർച്ച നടത്തി. നഗരത്തിലുടനീളവും ബ്രഹ്മപുരം പ്ലാന്റിലും വിന്യസിച്ചിരിക്കുന്ന ക്യാമറകൾ ഐ.സി.എസ്.എസ് കൺട്രോൾ റൂമിലെത്തി മന്ത്രി പരിശോധിച്ചു.
പദ്ധതിയുടെ ഭാഗമായി സി.എസ്.എം.എൽ നഗരത്തിലുടനീളം 141 സ്ഥലങ്ങളിലായി 464 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. നഗരത്തിലുടനീളം നടത്തുന്ന ജി.ഐ.എസ്, ഫ്ളഡ് മാപ്പിംഗ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ കമ്മ്യൂണിക്കേഷൻ സെന്ററും (ഐസി 4) മന്ത്രി സന്ദർശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.