SignIn
Kerala Kaumudi Online
Sunday, 20 October 2024 7.39 AM IST

അനധികൃത പാർക്കിംഗ്

Increase Font Size Decrease Font Size Print Page
1

മല്ലപ്പള്ളി: മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ പ്രവേശനകവാടത്തിലെ പാർക്കിംഗ് ജനങ്ങളെ ദുരിതത്തിലാക്കുന്നു. ജീവനക്കാരും വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുമാണ് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇക്കാരണത്താൽ പൊതുജനങ്ങൾ വാഹനങ്ങൾക്കിടയിലൂടെ നടന്നു നീങ്ങേണ്ട അവസ്ഥയാണ്. ഇരുചക്രവാഹനങ്ങൾക്കിടയിലൂടെ പോകുമ്പോൾ പുകക്കുഴലുകളിൽ കാലുതട്ടി പൊള്ളലേൽക്കാനുള്ള സാദ്ധ്യതയേറെയാണ്. സബ് ട്രഷറി, സബ് റജിസ്ട്രാർ ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, ജോയിന്റ് ആർ.ടി.ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, പൊതുമരാമത്ത് ഓഫീസ് ഉൾപ്പെടെയുള്ള വിവിധ ഓഫീസുകളിൽ ദിവസവും ഒട്ടേറെപ്പേരാണ് എത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.