SignIn
Kerala Kaumudi Online
Friday, 31 May 2024 10.42 PM IST

നിരാശയ്ക്ക് അറുതിയില്ല; അടുത്തൊന്നും മലയാളിക്ക് ആശ്വാസത്തോടെ സ്വർണം വാങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല

gold

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 53,720 രൂപ നൽകേണ്ടിവരും. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7,028 രൂപയായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വിലയിൽ കുറവ് സംഭവിച്ചിരുന്നു. അന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 53,400 രൂപയായിരുന്നു.

ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് മേയ് പത്തിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 54,040 രൂപയായിരുന്നു. കഴിഞ്ഞ മാസത്തിന്റെ ആരംഭത്തോടെയാണ് ഒരു പവൻ സ്വർണത്തിന്റെ വില അര ലക്ഷത്തിന് മുകളിൽ കടന്നത്.

അതേസമയം, സംസ്ഥാനത്തെ വെളളിവിലയിലും നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെളളിയുടെ ഇന്നത്തെ വില 91 രൂപയാണ്. പത്ത് ഗ്രാം വെളളിയുടെ വില 9,100 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 91,000 രൂപയുമായി. കഴിഞ്ഞ ദിവസത്തെ ഒരു കിലോഗ്രാം വെളളിയുടെ വില 90,700 രൂപയായിരുന്നു.

മേയിലെ സ്വർണനിരക്ക്

മേയ് 15₹ 53,720

മേയ് 14₹53,400

മേയ് 13₹53,720

മേയ് 12₹53,800

മേയ് 11₹53,800

മേയ് 10₹ 54,040

മേയ് 09₹52,920

മേയ് 08₹53,000

മേയ് 07₹53,080

മേയ് 06₹52,840

മേയ് 05₹52,680

മേയ് 04₹52680

മേയ് 03₹52680

മേയ് 02₹53,000

മേയ് 01₹52,440

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GOLD, TODAY, RATE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.