നെടുമങ്ങാട്: നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ഹൈസ്കൂൾ ടീച്ചർ ഫിസിക്കൽ സയൻസ്,ഗണിതം എന്നീ തസ്തികകളിൽ താത്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്.ഹൈസ്കൂൾ ടീച്ചർ ഫിസിക്കൽ സയൻസ് ഒഴിവ് -2,
യോഗ്യതയുള്ള അപേക്ഷകർ 27ന് രാവിലെ 10ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
ഹൈസ്കൂൾ ടീച്ചർ ഗണിതം(1). അഭിമുഖം: 27ന് ഉച്ചയ്ക്ക് 1.30ന്. യോഗ്യത,എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പ് എന്നിവ ഹാജരാക്കണം.ഫോൺ: 0472 2812686, 9400006460.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |