SignIn
Kerala Kaumudi Online
Saturday, 27 July 2024 8.48 AM IST

ഓർഡിനൻസ് മടക്കിയത് സാങ്കേതിക നടപടി: ഗവർണർ

bill

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിൽ ഓരോ വാർഡ് കൂട്ടാനുള്ള ഓർഡിനൻസ് സർക്കാരിലേക്ക് തിരിച്ചയച്ചത് സാങ്കേതിക നടപടി മാത്രമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസ് ഒപ്പിട്ടാൽ അത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാവും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ ഓർഡിനൻസ് പരിഗണിക്കാൻ കഴിയില്ല. കേരള വാഴ്സിറ്റി സെനറ്റിലേക്കുള്ള 4 വിദ്യാർത്ഥികളുടെ നോമിനേഷൻ ഹൈക്കോടതി റദ്ദാക്കിയതിൽ മാദ്ധ്യമങ്ങളോടോ പൊതുസ്ഥലത്തോ പ്രതികരിക്കില്ല. കോടതിക്ക് അതിന്റെ പരിപാവനതയുണ്ട്. അപ്പീൽ പോകുന്ന കാര്യത്തിൽ അടക്കം പ്രതികരണത്തിനില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVEROR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.