ലീഡ്സ്: ട്വന്റി-20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. ബാബർ അസം നയിക്കുന്ന ടീമിൽ മുഹമ്മദ് ആമിറും ഇമാദ് വാസിമും തിരിച്ചെത്തി. ഏറെ നാൾ പരിക്കിന്റെ പിടിയിലായിരുന്ന ഹാരീസ് റൗഫും ടീമിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |