തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ വെള്ളം കയറാൻ സാദ്ധ്യതയുള്ള എൻ.എഫ്.എസ്.ഐ ഗോഡൗണുകളിലേയും റേഷൻ കടകളിലേയും സ്റ്റോക്ക് സുരക്ഷിതമായ സ്ഥാനത്തേക്കു മാറ്രാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് സിവിൽ സപ്ലൈ കമ്മീഷണർ നിർദേശം നൽകി.
ഗോഡൗണുകളിൽ ഉണ്ടാകുന്ന ക്രമക്കേടുകൾക്ക് ചില ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്ന രീതി നിലവിലുണ്ട്. ഇത്തരം ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർ, കരാർ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |