SignIn
Kerala Kaumudi Online
Monday, 09 September 2024 2.10 PM IST

പ്ളസ് വണ്ണിന് 4.65 ലക്ഷം അപേക്ഷ,​ ഏറ്റവും കൂടുതൽ മലപ്പുറത്ത്

Increase Font Size Decrease Font Size Print Page

p

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ളസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചത് 4,65, 960 വിദ്യാർത്ഥികൾ. മലപ്പുറത്താണ് ഏറ്റവും കൂടുതൽ- 82,​434. ഏറ്റവും കുറവ് വയനാട്ടിലാണ് - 12,​087. കേരള സിലബസിൽ നിന്ന് 432428 വിദ്യാർത്ഥികൾ അപേക്ഷിച്ചപ്പോൾ സി.ബി.എസ്.ഇയിൽ നിന്ന് 23699 അപേക്ഷകരാണുള്ളത്. ഐ.സി.എസ്.ഇ സിലബസിൽ നിന്ന് 2461ഉം മറ്റ് വിഭാഗങ്ങളിൽ നിന്ന് 7372 വിദ്യാർത്ഥികളും അപേക്ഷിച്ചു. ഓൺലൈൻ അപേക്ഷാസമർപ്പണം ശനിയാഴ്ച അവസാനിച്ചു. സ്പോർട്‌സ് ക്വാട്ടയിലേക്കും മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്കും 30 വരെ അപേക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PLUS ONE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.