SignIn
Kerala Kaumudi Online
Thursday, 18 July 2024 8.06 AM IST

കാലവർഷക്കെടുതി : സഹായത്തിന് വിളിക്കാം

number

പത്തനംതിട്ട : ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ സഹായങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. വൈദ്യുതി ലൈനുകളുടെ അപകടസാദ്ധ്യത ശ്രദ്ധയിൽ പെട്ടാൽ 1056 എന്ന നമ്പറിൽ കെ.എസ്.ഇ.ബിയെ അറിയിക്കണം. ഇതിന് പുറമെ ജില്ലയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകളും പ്രവർത്തിക്കുന്നുണ്ട്.

കൺട്രോൾ റൂം നമ്പറുകൾ

കളക്ടറേറ്റ് കൺട്രോൾ റൂം : 8078808915
കോഴഞ്ചേരി തഹസിൽദാർ : 0468 2222221 , 9447712221
മല്ലപ്പള്ളി തഹസിൽദാർ : 0469 2682293 , 9447014293
അടൂർ തഹസിൽദാർ : 04734 224826 , 9447034826
റാന്നി തഹസിൽദാർ : 04735 227442 , 9447049214
തിരുവല്ല തഹസിൽദാർ : 0469 2601303 , 9447059203
കോന്നി തഹസിൽദാർ : 0468 2240087 , 9446318980.
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് : 9496042633.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.