SignIn
Kerala Kaumudi Online
Saturday, 27 July 2024 7.55 AM IST

ടാറ്റാ എ.ഐ.ജി ഷുവർറ്റി ഇൻഷ്വറൻസ് ബോണ്ടുകൾ

deepak-kumar

കൊച്ചി: മുൻനിര ജനറൽ ഇൻഷ്വറൻസ് കമ്പനികളിലൊന്നായ ടാറ്റാ എ.ഐ.ജി ജനറൽ ഇൻഷ്വറൻസ് സർക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയെ പിന്തുണക്കാനായി ഷുവർറ്റി ഇൻഷ്വറൻസ് ബോണ്ടുകൾ അവതരിപ്പിച്ചു.
അഞ്ച് ലക്ഷം കോടി ഡോളർ സമ്പദ്ഘടനയായി മാറാനുള്ള ഇന്ത്യയുടെ പാതയിലെ വികസന എൻഞ്ചിനാണ് അടിസ്ഥാന സൗകര്യ വികസനം. കരാറുകാർക്കുള്ള പരമ്പരാഗത ബാങ്ക് ഗ്യാരണ്ടികളുടെ പകരമായാണ് പുതിയ ഷുവർറ്റി ഇൻഷ്വറൻസ് ബോണ്ടുകൾ വരുന്നത്. വ്യവസ്ഥകളോട് കൂടിയതും അല്ലാത്തതുമായ രീതികളിലുള്ള ടാറ്റാ എ.ഐ.ജിയുടെ ഷുവർറ്റി ഇൻഷ്വറൻസ് ബോണ്ടുകൾ സർക്കാർ, സ്വകാര്യ മേഖലകളിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികളും വാണിജ്യ കരാറുകളും സുഗമമായി നടപ്പാക്കാൻ സഹായിക്കുന്ന രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.