ലണ്ടൻ: ലണ്ടനിൽ സുലോചന ഗോപാലന്റെ (87) സംസ്കാരം ജൂൺ 4ന്. ലണ്ടൻ മാനർപാർക്ക് 65 ഈസ്റ്റ് അവന്യുവിലെ ശ്രീമതി സുലോചന ഗോപാലൻ മെയ് 27ന് ലണ്ടനിൽ വച്ചു അന്തരിച്ചു.
സംസ്കാരം ചൊവ്വാഴ്ച ജൂൺ 4നു ഉച്ചയ്ക്ക് 12 മണിക്ക് ( BST) സിറ്റി ഓഫ് ലണ്ടൻ ക്രീമറ്റോറിയത്തിൽ (E12 5HD) വച്ചു നടക്കും. പൂജ അന്നേ ദിവസം 10 മണിക്ക് ക്രിബ് & സൻസ് E6 5PA ൽ വച്ചായിരിക്കും.
സംസ്കാര സമയം 4/6 ചൊവ്വാഴ്ച 4pm മുതൽ വർക്കല പുത്തൻ ചന്തയിലെ അമ്മു ഭവനിൽ ബന്ധു മിത്രാദികൾ ഒത്തു കൂടും. മക്കൾ : ഗോപാലൻ സുനിൽ,അനിൽ ഗോപാലൻ, സനിൽ ഗോപാലൻ, , ജൂലിയറ്റ് അജയ് ബിൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |