കാഞ്ഞങ്ങാട്: ജില്ലയിലെ പൊതുജനാരോഗ്യമേഖലയിൽ ദീർഘനാളത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിലെ 4 ജീവനക്കാർക്ക് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.. ജില്ലാ സർവ്വയലൻസ് ഓഫീസറുടെ ചുമതല വഹിക്കുന്ന ഡപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഗീതാ ഗുരുദാസ് , ടെക്നിക്കൽ അസിസ്റ്റന്റ് എം.വേണുഗോപാലൻ, സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ പി.വി ലത, ഡ്രൈവർ ടി.വി രാജിവൻ എന്നിവരാണ് വിരമിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി.രാംദാസ് ഉപഹാര സമർപ്പണം നടത്തി. ഡോ.കെ.സന്തോഷ്, എൻ.കെ.ഷാജി,അബ്ദുൾ ലത്തിഫ് മഠത്തിൽ, ഫാസിൽ, പി.വി.മഹേഷ്കുമാർ , ഫ്ളോറി ജോസഫ് , മാലതി, രഘു മനോജ്, രാജീവൻ , സൗമ്യ എന്നിവർ സംസാരിച്ചു.കെ.രാധാകൃഷ്ണൻ സ്വാഗതവും എ.നിശാന്ത് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |