സിങ്കപ്പൂർ: ഇന്ത്യൻ പ്രതീക്ഷകളായിരുന്ന മലയാളി താരം ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യത്തിന് സിങ്കപ്പൂർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ സെമി ഫൈനലിൽ തോൽവി. ജാപ്പനീസ് ജോഡി നമി മത്സുേയാമ-ചിഹാരു ഷിദ സഖ്യത്തോടാണ് ട്രീസയും ജോളിയും തോറ്റത്. 47 മിനിട്ടിൽ നേരിട്ടള്ള ഗെയിമുകളിലായിരുന്നു ലോക റാങ്കിംഗിൽ 30-ാം സ്ഥാനത്തുള്ള ഇന്ത്യൻസഖ്യം 4-ാം റാങ്കുകാരായ ജപ്പാനീസ് ജോഡിയോട് തോറ്റത്. സ്കോർ:23-21,21-11.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |