വർക്കല: പ്ലസ്ടുവിന് ഉന്നതവിജയം കരസ്ഥമാക്കിയ വർക്കല താലൂക്ക് പരിധിയിലുള്ള സ്റ്റേറ്റ്,സി.ബി.എസ്.ഇ
വിദ്യാർത്ഥികൾക്കുള്ള വോയ്സ് ഓഫ് വർക്കലയുടെ മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.മാർക്ക് ലിസ്റ്റിന്റെ പകർപ്പും അഡ്രസും ഫോൺ നമ്പറും സഹിതം ബി.സുരേന്ദ്രൻ, തകിടി വിളവീട്,മൈതാനം വർക്കല പി.ഒ എന്ന വിലാസത്തിലോ 9447210201 എന്ന വാട്ട്സ്ആപ് നമ്പറിലോ 15നകം അപേക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |