കൊച്ചി: നിർമ്മാണ മേഖലയിലെ കമ്പനികളിൽ 80 മുതൽ 100 ശതമാനം വരെ നിക്ഷേപം നടത്തുന്ന മഹീന്ദ്ര മനുലൈഫ് മ്യൂച്വൽ ഫണ്ടിന്റെ മാനുഫാക്ചറിംഗ് ഫണ്ട് അവതരിപ്പിച്ചു. മെയ് 31ന് ആരംഭിച്ച എൻ.എഫ്.ഒ ജൂൺ 14 വരെ നടക്കും. ഓഹരികളിലും ഓഹരി അധിഷ്ഠിത പദ്ധതികളിലുമായിരിക്കും പദ്ധതിയുടെ പ്രധാന നിക്ഷേപം.
പത്തിലധികം മേഖലകളും 32 വ്യവസായങ്ങളും ഉൾക്കൊള്ളുന്ന ക്യാപിറ്റൽ ഗുഡ്സ്, ലോഹങ്ങൾ, ഖനനം, ഉപഭോക്തൃ ഡ്യൂറബിൾസ്, കൺസ്ട്രക്ഷൻ തുടങ്ങിയ ഉൾപ്പെടുന്ന എസ് ആൻഡ് പി ബി.എസ്.ഇ ഇന്ത്യ മാനുഫാക്ചറിംഗ് ഇൻഡക്സിനായി ഏഷ്യ ഇൻഡക്സ് പ്രസിദ്ധീകരിച്ച അടിസ്ഥാന വ്യവസായ പട്ടികയിലെ വൈവിദ്ധ്യമാർന്ന സ്റ്റോക്ക് പോർട്ട്ഫോളിയോയിൽ ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |