SignIn
Kerala Kaumudi Online
Thursday, 18 July 2024 2.52 AM IST

സ്‌പോർട്‌സ് കൗൺസിൽ   കോച്ചിംഗ് ക്യാമ്പ് 

football
football

കോഴിക്കോട്: ജില്ലാ സ്‌പോർട്‌സ് കൗൺസിൽ കുറഞ്ഞ നിരക്കിൽ വിവിധ കായിക ഇനങ്ങളിൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കോച്ചിംഗ് ക്യാമ്പിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഏഴു മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് അവധി ദിവസങ്ങളിലാണ് ക്യാമ്പ്. ജൂൺ പകുതിയോടെ ക്യാമ്പുകൾ ആരംഭിക്കും. ബാഡ്മിന്റൺ, ഫുട്‌ബോൾ, ബാസ്‌ക്കറ്റ്‌ബോൾ, ബോക്‌സിംഗ്, ജിംനാസ്റ്റിക്‌സ്, ചെസ്, വോളിബോൾ, സ്വിമ്മിങ് തുടങ്ങിയ ഇനങ്ങളിൽ പരിചയ സമ്പന്നരായ പരിശീലകരുടെ നേതൃത്വത്തിലാണ് ക്യാമ്പ്. ഇൻഡോർ സ്റ്റേഡിയം, കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്റ്റേഡിയം, നടുവണ്ണൂർ വോളിബോൾ അക്കാഡമി, തുടങ്ങിയ ഇടങ്ങളിലാണ് വിവിധ കായിക ഇനങ്ങളിലുള്ള ക്യാമ്പുകളുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8078182593 ,0495 2722593.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.