തൃശൂർ: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്, സംരംഭകരാകാൻ താത്പര്യമുള്ളവർക്ക് 11 മുതൽ 15 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിൽ അഗ്രിപ്രണർഷിപ്പ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ജനറൽ വിഭാഗക്കാർക്ക് താമസം ഉൾപ്പെടെ 3,540 രൂപയാണ് ഫീസ്. താമസ സൗകര്യം വേണ്ടാത്തവർക്ക് 1500 രൂപ. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് താമസം ഉൾപ്പെടെ 2000 രൂപ. താമസ സൗകര്യം വേണ്ടാത്തവർക്ക് ആയിരം രൂപ. താത്പര്യമുള്ളവർ www.kied.info യിൽ ഓൺലൈനായി ഏഴിനകം അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രം ഫീസടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2532890, 9188922800.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |