മംഗലം: ഗവ ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, യോഗ്യതയുള്ളവർക്കായി 100ശതമാനം ഇന്റേൺഷിപ്പും പ്ലേസ്മെന്റും ഉറപ്പാക്കുന്ന കേന്ദ്ര സർക്കാർ അംഗീകാരമുള്ള ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ഷിപ്പിംഗ് വെയർഹൗസ് ആൻഡ് മെറ്റീരിയൽ മാനേജ്മെന്റ്, ആറുമാസത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹെൽത്ത് കെയർ മാനേജ്മെന്റ് ആൻഡ് അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. നേരിട്ടെത്തി അഡ്മിഷൻ എടുക്കണം. ഫോൺ: 04922 258545.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |