SignIn
Kerala Kaumudi Online
Thursday, 18 July 2024 3.45 AM IST

പരിസ്ഥിതിദിനാചരണം നടത്തി

daily

ഇലന്തൂർ : ബ്ലോക്കുപഞ്ചായത്തി​ന്റെയും ജൈവവൈവിദ്ധ്യ പരിപാലന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതിദിനാചരണം നടത്തി. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ആർ.അനീഷ അദ്ധ്യക്ഷതവഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാം പി.തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഭിലാഷ് വിശ്വനാഥ്, സാറാമ്മ ഷാജൻ, അജി അലക്‌സ്, ജിജി ചെറിയാൻ മാത്യു, അന്നമ്മ പി.വി, ജൈവവൈവിദ്ധ്യ പരിപാലന സമിതി അംഗം എ.ലീസ് , ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വനിതാ ശിശു വികസന ഓഫീസർ വി.താരാ, പഞ്ചായത്ത് സെക്രട്ടറി എസ്.എ.ലത എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.