കുവൈറ്റ് സിറ്റി : മാംഗെഫ് ദുരന്തത്തിന്റെ നടുക്കും മാറുമുമ്പ് കുവൈറ്റിൽ വീണ്ടും തീപിടിത്തം. ഏഴ് ഇന്ത്യക്കാർക്ക് പരുക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രി മെഹ്ബൂലയിലെ കെട്ടിടത്തിലാണ് സംഭവം. ബേസ്മെന്റിൽ നിന്നാണ് തീ പടർന്നത്. രണ്ടാംനിലയിൽ നിന്ന് ചാടിയവർക്കാണ് പരിക്കേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |