SignIn
Kerala Kaumudi Online
Thursday, 18 July 2024 9.30 AM IST

പുകയില,ലഹരി വിരുദ്ധ ക്വിസ് മത്സരം

quis

തലശ്ശേരി :മലബാർ കാൻസർ സെന്ററും കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യവും എക്‌സൈസ് വകുപ്പും സംയുക്തമായി നടത്തിയ പ്രശ്‌നോത്തരി മത്സരത്തിന്റെ ഉദ്ഘാടനം തലശ്ശേരി ഗവ. ബ്രണ്ണൻ എച്ച്.എസ്. എസ് ഹെഡ് മിസ്ട്രസ് ഒ.പി.ഷൈലജ നിർവഹിച്ചു.കണ്ണൂർ ജില്ലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലത്തിലുള്ള മുപ്പത് ടീമുകൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു. ഡോ.മിനി ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.
എം.സി സി കമ്മ്യൂണിറ്റി ഓങ്കോളജി മേധാവി ഡോ.എ.പി.നീതു ലഹരി വിരുദ്ധ സന്ദേശം നൽകി.തലശ്ശേരി എക്‌സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ പി.പി.പ്രദീപൻ , ഡോ.ഫിൻസ് എം.ഫിലിപ്പ് സംസാരിച്ചു. കെ.സി സി സി പ്രസിഡന്റ് നാരായണൻ പുതുക്കൂടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി.കെ.സുരേഷ് സ്വാഗതവും
മുഹമ്മദ് നിസാർ പടിപ്പുരക്കൽ നന്ദിയും പറഞ്ഞു.

ചിത്രവിവരണം: നാരായണൻ പുതുക്കുടി സംസാരിക്കുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.