തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം പകർന്ന് ഇസ്ലാം മതവിശ്വാസികൾ ഇന്ന് ബക്രീദ്
ആഘോഷിക്കും. ജമാഅത്തുകളുടെ ആഭിമുഖ്യത്തിൽ രാവിലെ പെരുന്നാൾ നമസ്കാരം നടക്കും. ആത്മത്യാഗത്തിന്റെ സന്ദേശം പകർന്ന്, സ്വന്തം മകനെ ബലി നൽകണമെന്ന ദൈവകല്പന ശിരസാവഹിച്ച ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയ്ക്കാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |