SignIn
Kerala Kaumudi Online
Thursday, 18 July 2024 9.26 AM IST

നിർവാഹണ സമിതി ഓഫീസ് തുറന്നു

wada

തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ കർക്കടകം ഒന്നിന് നടത്തുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ആനയൂട്ട്, ഭഗവത് സേവ എന്നീ പരിപാടികളുടെ നിർവാഹണ സമിതി ഓഫീസ്, ആദ്യ കൂപ്പൺ വിതരണം, ബ്രോഷർ പ്രകാശനം എന്നിവയുടെ ഉദ്ഘാടനം മന്ത്രി രാജൻ നിർവഹിച്ചു. ബ്രോഷർ പ്രകാശനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. സുദർശൻ നിർവഹിച്ചു. ആദ്യ കൂപ്പൺ വിതരണം ദേവസ്വം ബോർഡ് മെമ്പർ പ്രേംരാജ് ചൂണ്ടാലത്ത്, നന്ദകുമാർ വകയിലിന് നൽകി. സമിതി സെക്രട്ടറി ഹരിഹരൻ സ്വാഗതവും ദേവസ്വം മാനേജർ സരിത നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ സമിതി പ്രസിഡന്റ് പങ്കജാക്ഷൻ, രാമകൃഷ്ണൻ, ശശീധരൻ, അനിൽ കുമാർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.