ആറ്റിങ്ങൽ: എ.സി നഗറിൽ ഉത്രാടത്തിൽ അപ്പുക്കുട്ടൻ പിള്ള (94) നിര്യാതനായി. ഭാര്യ: ചന്ദ്രമണി. മക്കൾ: ഗിരിജകുമാരി, വിജയകുമാർ, വസന്തകുമാരി, ഉദയകുമാർ, ഗീതാകുമാരി. മരുമക്കൾ: പരേതനായ ഗോപിനാഥൻ പിള്ള, വത്സലകുമാരി, രാജൻ, കലാഉദയൻ, രാജശേഖരൻ. സഞ്ചയനം 24ന് രാവിലെ 9ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |