ആന്റിഗ്വ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ളണ്ടിന് 7 റൺസ്തോൽവി. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തപ്പോൾ ഇംഗ്ളണ്ടിന് 156/6ലേ എത്താനായുള്ളൂ. ക്വിന്റൺ ഡികോക്ക് (65), ഡേവിഡ് മില്ലർ(), റീസ ഹെൻറിക്സ് (19) എന്നിവരുടെ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ 163ലെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |