തിരുവനന്തപുരം: എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിവസമാക്കാനുള്ള സർക്കാർ തീരുമാനം വ്യാപക പ്രതിഷേധത്തെ തുടർന്ന് ഭാഗികമായി ഇളവ് ചെയ്യാനുള്ള ശ്രമം അദ്ധ്യാപകർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ.ആർ.ഷമീം അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽ കുമാർ,സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി എൻ.രാജ്മോഹൻ,സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽ വെഞ്ഞാറമൂട്,സംസ്ഥാന നിർവാഹക സമിതിയംഗങ്ങളായ നെയ്യാറ്റിൻകര പ്രിൻസ്,പ്രദീപ് നാരായണൻ,ജി.ആർ.ജിനിൽ ജോസ്,ജെ.സജീന,ബിജു തോമസ്,എൻ.സാബു,ടി.ഐ.മധു,ജില്ലാ സെക്രട്ടറി സി.ആർ.ആത്മകുമാർ, ട്രഷറർ ബിജു ജോബായ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |