തിരുവനന്തപുരം: പീഡനത്തിന് ഇരയായാലോ പീഡനത്തിന് സാദ്ധ്യതയുണ്ടെന്ന സാഹചര്യത്തിലോ അക്രമിയെ കൊല്ലാൻ പെൺകുട്ടിക്ക് അവകാശമുണ്ടെന്ന് ഡി.ജി.പിയുടെ ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് പൊലീസ് മേധാവി അറിയിച്ചു. ഇത്തരമൊരു അറിയിപ്പ് പൊലീസ് മേധാവി നൽകിയിട്ടില്ല. ഇത് പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |