SignIn
Kerala Kaumudi Online
Friday, 12 July 2024 8.22 AM IST

തട്ടിപ്പിൽ വീഴരുതെന്ന് പോളിസി ഉടമകളോട് എൽ.ഐ.സി

lic

ചെന്നൈ: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) നിലവിലുള്ള പോളിസി ഉടമകളുടെ കൈവശമുള്ള പോളിസികൾ സ്വന്തമാക്കാൻ ചില സ്ഥാപനങ്ങൾ നടത്തുന്ന ഉത്പന്ന,​ സേവന വാഗ്ദാനങ്ങളുമായി ബന്ധമില്ലെന്ന് എൽ.ഐ.സി അധികൃതർ. മുൻ ജീവനക്കാരോ ഉദ്യോഗസ്ഥരോ നടത്തുന്ന പ്രസ്താവനകളുമായും ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു. എല്ലാ പോളിസി ഉടമകളും അവരുടെ ഇൻഷുറൻസ് പോളിസിയിൽ എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് ജാഗ്രത പാലിക്കണമെന്നും ഇത്തരത്തിലുള്ള പരസ്യങ്ങളോടോ വാഗ്ദാനങ്ങളോടോ പ്രതികരിക്കുന്നതിന് മുമ്പ് ഏതെങ്കിലും എൽ.ഐ.സി ഉദ്യോഗസ്ഥനോട് സംസാരിക്കണമെന്നും എൽ.ഐ.സി നിർദ്ദേശിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.