SignIn
Kerala Kaumudi Online
Thursday, 18 July 2024 6.25 PM IST

 ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ

തൊടുപുഴ:പെ അൽ അസ്ഹർ
പോളിടെക്നിക് കോളേജിൽ ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ ജൂലായ് 8, 9 തീയതികളിൽ നടക്കും. മെക്കാനിക്കൽ എഞ്ചിനീയറിംഗ്,കംപ്യൂട്ടർ എഞ്ചിനീയറിംഗ്,ഇലക്‌ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്,ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്,ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്,സിവിൽ എഞ്ചിനീയറിംഗ്,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്,സൈബർ ഫോറൻസിക്സ് & ഇൻഫർമേഷൻ സെക്യൂരിറ്റി. എന്നീ ബ്രാഞ്ചുകളിൽ സീറ്റുകൾ ഒഴിവുണ്ട്. സ്റ്റേറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾക്ക് കോളേജിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. പ്രവേശനത്തിനായി വരുന്നവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ആവശ്യമായ ഫീസും സഹിതം രക്ഷാകർത്താവിനൊപ്പം എത്തിച്ചേരേണ്ടതാണ്. പുതിയതായി അപേക്ഷ സമർപ്പിച്ച് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ജൂലായ് 4 വരെ അപേക്ഷ സമർപ്പിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.
വിശദവിവരങ്ങൾക്ക് 9349014649, 9497325584, 9544833828 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
രജിസ്‌ട്രേഷൻ സമയം രാവിലെ 9 മുതൽ 11 വരെ .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.