തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതികൾക്ക് കോടതി സമൻസ്.
26ന് ഹാജരാകാനാണ് അഞ്ച് പ്രതികൾക്കും ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി സമൻസ് അയച്ചത്.
മുൻ എസ്.പി എസ്.വിജയൻ,മുൻ ഡി.ജി.പി സിബി മാത്യൂസ്,ഗുജറാത്ത് മുൻ ഡി.ജി.പിയും ഐ.ബിയുടെ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന ആർ.ബി.ശ്രീകുമാർ,മുൻ എസ്.പി കെ.കെ.ജോഷ്വ,ഐ.ബി മുൻ ഇൻസ്പെക്ടർ പി.എസ്.ജയപ്രകാശ് എന്നിവരാണ് പ്രതികൾ. ഇവർക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |