SignIn
Kerala Kaumudi Online
Thursday, 18 July 2024 5.13 AM IST

യുനാനി, സിദ്ധ കോഴ്സിന് അപേക്ഷിക്കാം

ayush

തിരുവനന്തപുരം: ആയുഷ് കോഴ്സുകളിൽ, കേരളത്തിനുവേണ്ടി സംവരണം ചെയ്ത, ബംഗളൂരുവിലെ സർക്കാർ യുനാനി മെഡിക്കൽ കോളേജിലെ യുനാനി ഡിഗ്രി (1 സീറ്റ്) കോഴ്സിലേക്കും തമിഴ്നാട്ടിലെ പാളയംകോട്ട സർക്കാർ സിദ്ധ മെഡിക്കൽ കോളേജിലെ സിദ്ധ ഡിഗ്രി കോഴ്സിലേക്കും (1 സീറ്റ്) നീറ്റ് യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.

ആയുഷ് മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശ പ്രകാരമുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, രേഖകൾ ഉൾപ്പെടെ അപേക്ഷ ഇ-മെയിൽ വഴിയോ, നേരിട്ടോ, തപാൽ മുഖേനയോ 23ന് വൈകിട്ട് നാലിനകം ലഭിക്കത്തക്കവിധം ഡയറക്ടർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ആരോഗ്യ ഭവൻ, എം. ജി. റോഡ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. വെബ്സൈറ്റ്- www.ayurvedacollege.ac.in, ഇ-മെയിൽ: director.ame@kerala.gov.in

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COURSE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.