പള്ളിമൺ: വട്ടവിള സുനിൽ ഭവനത്തിൽ കാർത്തികേയന്റെ ഭാര്യ ഓമന (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സുനിൽ, സുജിത്ത്, സുജിത. മരുമകൻ: ഉദയകുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |