കൊട്ടാരക്കര: നീലേശ്വരം കല്ലുവാതുക്കൽ മേലതിൽ ആർ.വാസുദേവന്റെ ഭാര്യ എൽ.രത്നമ്മ (77) നിര്യാതയായി. മക്കൾ: വസന്ത, മോഹനൻ, വത്സല. മരുമക്കൾ: കൃഷ്ണകുട്ടി, രാധാമണി, വേണു. സഞ്ചയനം 23ന് രാവിലെ 8ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |