SignIn
Kerala Kaumudi Online
Friday, 30 August 2024 9.43 AM IST

കേരളത്തോട് അവഗണന: ഡി.വൈ.എഫ്.ഐ

h

തിരുവനന്തപുരം: കേന്ദ്രബജറ്റ് പൂർണമായും യുവജന വിരുദ്ധവും കേരളത്തോട് അവഗണന പുലർത്തുന്നതുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. ബജറ്റിനെതിരെ യുവജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കും. നാളെയും മറ്റന്നാളും (27,28) യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രകടനവും 30,31 തീയതികളിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ യുവജന പ്രകടനവും 'യൂണിയൻ ബജറ്റ്-ജനകീയ വിചാരണ' പരിപാടിയും സംഘടിപ്പിക്കും. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺ ബാബു,കേന്ദ്ര കമ്മിറ്റി അംഗം ഡോ.ഷിജു ഖാൻ,സംസ്ഥാന സെക്രട്ടറിയേറ്റം വി.അനൂപ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.