ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയിലെ മൈജി ഫ്യൂച്ചർ ഷോറൂം ഇന്ന് രാവിലെ പത്തിന് പ്രശസ്ത സിനിമാതാരം ഹണി റോസ് ഉദ്ഘാടനം ചെയ്യും. ഡിജിറ്റൽ ഗാഡ്‌ജെറ്റ്‌സിനൊപ്പം ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ്, ഗ്ലാസ്, ക്രോക്കറി ഉത്‌പന്നങ്ങൾ ലഭ്യമാകുന്ന വിശാലമായ ഷോറൂമാണിത്.
ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂമിൽ ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വില്പനയാണ് ഒരുക്കിയിട്ടുള്ളത്. ഓണം ഓഫറിലെ സമ്മാനകൂപ്പണുകൾ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഓരോ 5000 രൂപയ്ക്ക് മുകളിലുള്ള പർച്ചേസിനും കൂപ്പൺ ലഭ്യമാണ്. അഞ്ച് കാറുകൾ, 100 ഹോണ്ട ആക്ടിവ സ്‌കൂട്ടറുകൾ, ഹോളിഡേ ട്രിപ്പ് എന്നിങ്ങനെ നിരവധി സമ്മാനങ്ങളും വമ്പൻ ഇളവുകളുമാണ് മൈജി നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |