SignIn
Kerala Kaumudi Online
Sunday, 11 August 2024 5.50 PM IST

അക്ബർ ട്രാവൽസ് എക്‌സ്‌ക്ലൂസീവ് നെറ്റ്‌വർക്കിംഗ് ഇവന്റ്

akbar

തിരുവനന്തപുരം : ട്രാവൽ ഇൻഡസ്ട്രിയിലെ പ്രമുഖരായ അക്ബർ ട്രാവൽസ് എയർലൈനുകളിലെയും ട്രാവൽ ഏജൻസികളിലെയും പ്രധാന വ്യക്തികൾക്കായി എക്‌സ്‌ക്ലൂസീവ് നെറ്റ്‌വർക്കിംഗ് ഇവന്റ് സംഘടിപ്പിച്ചു.വഴുതക്കാട് ശ്രീമൂലം ഹാളിൽ നടന്ന പരിപാടി അക്ബർ ട്രാവൽസ് ചെയർമാൻ കെ.വി.അബ്ദുൾ നാസറും അക്ബർ ഗ്രൂപ്പ് കേരള റീജിയണൽ മാനേജർ ലാൽ.പി.കെയും ചേർന്ന് ഉദ്ഘാടനം ചെയ്തു.എയർ ട്രാവൽ എന്റർപ്രൈസസ് സി.എം.ഡി ഇ.എം.നജീബ്, ട്രാവൽ ഏജന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.വി.മുരളി എന്നിവർ മുഖ്യാതിഥികളായി.

നാസർ നന്ദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.