SignIn
Kerala Kaumudi Online
Saturday, 19 October 2024 5.13 PM IST

കെ.സി.ബി.എം.എ പൊതുയോഗം

Increase Font Size Decrease Font Size Print Page
inaguration

കൊച്ചി: കേരള കൊറഗേറ്റഡ് ബോക്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ (കെ.സി.ബി.എം.എ) വാർഷിക പൊതുയോഗം കൽപ്പക പാക്കേജിംഗ് മാനേജിംഗ് ഡയറക്ടർ കൽപ്പക എൻ. ഗോപാലൻ ഉദ്ഘാടനം ചെയ്തു. കൊറഗേറ്റഡ് ബോക്‌സ് വ്യവസായത്തിന് നൽകിയ മികച്ച സംഭാവനകൾക്ക് കെ.സി.ബി.എം.എ ഏർപ്പെടുത്തിയ പ്രഥമ കെറോസ്റ്റാർ പുരസ്‌കാരം എഫ്‌.സി.ബി.എം മുൻ പ്രസിഡന്റ് സേവ്യർ ജോസിന് വൈസ് പ്രസിഡന്റ് ടി.എം രാഘവൻ സമർപ്പിച്ചു.

സെക്രട്ടറി സത്യൻ മലയത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ജി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ജി. രാജീവ് (പ്രസിഡന്റ്), സത്യൻ മലയത്ത് ( സെക്രട്ടറി), ബിജോയ് സിറിയക് ( ട്രഷറർ) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.