SignIn
Kerala Kaumudi Online
Sunday, 20 October 2024 3.20 AM IST

എച്ച്. എം .ടി .എ വാർഷിക പൊതുയോഗം

Increase Font Size Decrease Font Size Print Page
hmta

കട്ടപ്പന :ദ ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസ്സോസിയേഷൻ 50ാം വാർഷിക പൊതുയോഗം
നടന്നു. പ്രസിഡന്റ് പി. കെ ഗോപി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഒഴിവാക്കി കാൻസർ രോഗികളിൽ തികച്ചും അർഹരായവർക്ക് നൽകാൻ എച്ച്.എം.ടി.എ സജ്ജമാക്കിയ ചികിത്സ സഹായം ഡീൻ കുര്യാക്കോസ്
എം പി വിതരണം ചെയ്തു.
ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് കോരാ കുര്യൻ ചിറക്കൽപറമ്പിൽ മെമ്മോറിയൽ എൻഡോവ്‌മെന്റ് വിതരണവും, പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിൽ ശ്രദ്ധേയമായ വിജയം നേടിയ കുട്ടികളെ ആദരിക്കുകയും ചെയ്തു.
വാർഷിക പൊതുയോഗത്തിൽ മേലേചിന്നാർ, കരിമ്പൻ, മുരിക്കാശ്ശേരി, വലിയതോവാള, പുറ്റടി തുടങ്ങിയ യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു. സെക്രട്ടറി എം.കെ. ബാലചന്ദ്രൻ, വൈസ് പ്രസിഡന്റ് . ബിജു മാധവൻ ,ട്രഷറർ ലൂക്ക ജോസഫ്, ജോബി ജോസഫ്, എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, MEETING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.