SignIn
Kerala Kaumudi Online
Friday, 01 November 2024 1.52 AM IST

 ജനകീയ സദസ് ആഗസ്റ്റ് 23 ന്

Increase Font Size Decrease Font Size Print Page
yatra

കോട്ടയം: മോട്ടോർ വാഹനവകുപ്പ് ഉഴവൂർ സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ കടുത്തുരുത്തി നിയോജക മണ്ഡലത്തിനു കീഴിലുള്ള തദ്ദേശസ്ഥാപനങ്ങളെ ഉൾപ്പെടുത്തി 23ന് രാവിലെ 10.30 ന് കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ഹാളിൽ ജനകീയ സദസ് നടത്തും. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തദ്ദേശ സ്ഥാപന പ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കെ.എസ്.ആർ.ടി.സി, മോട്ടോർ വാഹന വകുപ്പ് , പൊലീസ് അധികൃതർ , പൊതുമരാമത്ത് വകുപ്പ് (നിരത്തുവിഭാഗം) ഉദ്യോഗസ്ഥർ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഭാരവാഹികൾ, വ്യവസായ സംരംഭകർ തുടങ്ങിയവർ പങ്കെടുക്കും. നിലവിൽ ബസ് സർവീസ് ഇല്ലാത്തതും തീരെ കുറഞ്ഞതുമായ റൂട്ടുകൾ സംബന്ധിച്ച നിർദേശങ്ങൾ യോഗത്തിൽ സ്വീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.