വൈപ്പിൻ: മലപ്പുറം പരപ്പനങ്ങാടി കൊടപ്പാളി മേനാപ്പ് ചാലിത്തറ അഡ്വ. എം.ടി. ബാലൻ (77, റിട്ട. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ്) നിര്യാതനായി. മൃതദേഹം ഇന്ന് രാവിലെ 9വരെ എടവനക്കാട് വാച്ചാക്കലിലെ വസതിയിൽ പൊതുദർശനത്തിനുവച്ചശേഷം പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോകും. സംസ്കാരം വൈകിട്ട് 3ന്. ഭാര്യ: എം.എൽ.സി ആയിരുന്ന കെ.കെ. കണ്ണൻ മാസ്റ്ററുടെയും അമ്മിണി ടീച്ചറുടെയും മകൾ വിജയലക്ഷ്മി. മക്കൾ: ബി. ബിജുബാല, അഡ്വ. ശ്രീബാല, അഡ്വ. ബി. ജയ്ബാൽ. മരുമകൾ: ഡോ. അനശ്വര (ഗവ. ആശുപത്രി, അടിമാലി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |