ചങ്ങനാശേരി : മാറാട്ടുകുളം എം.ഒ.മത്തായി (91, റിട്ട.വിദ്യാഭ്യാസ വകുപ്പ് സീനയിർ സൂപ്രണ്ട് ) നിര്യാതനായി. സത്യദർശൻമാല എഡിറ്റർ, ഗ്രന്ഥരചയിതാവ്, അതിരൂപത ടീച്ചിംഗ് ടീമിലെ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : പരേതയായ റ്റി.പി.മേരിക്കുട്ടി, തട്ടാരപ്പള്ളി (റിട്ട.അദ്ധ്യാപിക, വാഴപ്പള്ളി സെന്റ് തേരേസസ് എച്ച്. എസ്.എസ്). മക്കൾ : ഡോ.ബീന മാത്യു ഭാസൻ (നഴ്സിംഗ് കൺസൾട്ടന്റ്, കെയർ അഡ്, സെന്റ് ജോണസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബംഗളൂരു, മുൻ പ്രൻസിപ്പൽ,പുഷ്പഗിരി കോളേജ് ഒഫ് നഴ്സിംഗ് തിരുവല്ല, മുത്തൂറ്റ് കോളേജ് ഒഫ് നഴ്സിംഗ് കോഴഞ്ചേരി), ലിറ്റി മാത്യു (ജില്ല പ്ലാനിംഗ് ഓഫീസർ, ആലപ്പുഴ). മരുമക്കൾ : ഡോ.ഭാസൻ സി. അഗാപ്പെ, കൊല്ലംപറമ്പിൽ, ഐ.ഇ.നഗർ, (പ്രിൻസിപ്പൽ, അസീസിയ കോളജ് ഒഫ് നഴ്സിംഗ്, കൊല്ലം), വർഗീസ് ഐസക്ക് (ബേബിച്ചൻ),തെക്കേടത്ത്, കോഴിമണ്ണിൽ, മല്ലപ്പള്ളി, ഫാർമസിസ്റ്റ്), റ്റോമി മാക്സിമിൻ, ചോതിരക്കുന്നേൽ, തോട്ടയ്ക്കാട്, (ഡി.ജി.എം.റാലീസ് ഇന്ത്യ) . സംസ്കാരം ഇന്ന് 2 ന് ചങ്ങനാശ്ശേരി വെരൂർ സെന്റ് ജോസഫ്സ് ദേവാലയത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |