SignIn
Kerala Kaumudi Online
Monday, 26 August 2024 4.42 AM IST

അഡ്വ. ടി.എ. പരമൻ ജന്മശതാബ്ദിയാഘോഷം

photo

വൈപ്പിൻ :കെ.പി.എം.എസ് സ്ഥാപക സംസ്ഥാന വൈസ് പ്രസിഡന്റും, മുൻ എം.എൽ.എ.യുമായ അഡ്വ. ടി.എ പരമൻ ജൻമ ശതാബ്ദി ആഘോഷവും, ടി.എ. പരമൻ മെമ്മോറിയൽ ട്രസ്റ്റ് വാർഷികവും കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ടി.കെ. സീസർ ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോഷി തിട്ടയിൽ, പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം, ഡി.സി.സി. സെക്രട്ടറി എം.ജെ. ടോമി, ജോർജ് സ്റ്റീഫൻ, കെ.എൽ. ദിലീപ് കുമാർ, കെ.ജെ. ആൽബി, ടി.കെ. റോമിയോ എന്നിവർ പ്രസംഗിച്ചു. ചരിത്രകാരൻ ചെറായി രാമദാസ് അനുസ്മരണ പ്രഭാഷണം നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.