SignIn
Kerala Kaumudi Online
Sunday, 13 October 2024 6.51 PM IST

എഴുത്തുകാരി ലീലാവതിപിള്ള തങ്കച്ചി

Increase Font Size Decrease Font Size Print Page
s
ലീലാവതിപിള്ള തങ്കച്ചി

തിരുവനന്തപുരം: എഴുത്തുകാരി പേരൂർക്കട മണ്ണാമ്മൂല റോഡ് ഗൗരീ ശങ്കരം (ജി.എൻ.പി-61) നന്ത്യാരു വീട്ടിൽ ലീലാവതിപിള്ള തങ്കച്ചി (96) നിര്യാതയായി. ഭർത്താവ്‌: പരേതനായ അഡ്വ. ശങ്കരൻ നായർ. മക്കൾ: ഡോ. രമാ മഹേശ്വരി തങ്കച്ചി (ഗൈനക്കോളജിസ്റ്റ്‌, എസ്‌.കെ. ഹോസ്‌പിറ്റൽ, ഇടപ്പഴിഞ്ഞി), ഡോ. ഉമാ മഹേശ്വരി തങ്കച്ചി (റിട്ട. അഡീഷണൽ ഡയറക്ടർ, ആരോഗ്യവകുപ്പ്‌), ഡോ. സുമാമഹേശ്വരി തങ്കച്ചി (റിട്ട. അസോസിയേറ്റ്‌ പ്രൊഫസർ, കരമന എൻ.എസ്‌.എസ്‌ കോളേജ്), തമ്പി എസ്‌. ദുർഗാദത്ത് ഐ.പി.എസ്‌ (റിട്ട. എസ്‌.പി). മരുമക്കൾ: ശങ്കരൻ തമ്പി (റിട്ട. വനംവകുപ്പ്‌ ഡപ്യൂട്ടി കൺസർവേറ്റർ), ഡോ എസ്‌. ശങ്കർ (റിട്ട. സയന്റിസ്‌റ്റ്‌, കെ.എഫ്‌.ആർ.ഐ), ഡോ:എൻ അരവിന്ദാക്ഷൻ (റിട്ട. ജോയിന്റ്‌ ഡയറക്ടർ, എക്കണോമിക്സ്‌ ആൻഡ്‌ സ്‌റ്റാറ്റിസ്‌റ്റിക്സ്‌ വകുപ്പ്‌), ഷീല. ‘അലതല്ലും ഓർമ്മകൾ’, ‘സ്നേഹപ്രവാഹം’, ‘അണയാത്ത ദീപങ്ങൾ’ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്‌. സംസ്കാരം: ഇന്ന് 11ന്‌ തൈക്കാട്‌ ശാന്തികവാടത്തിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OBIT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.