ചെന്നിത്തല : ചെറുകോൽ ഇടക്കടവ് കോട്ടപ്പുറത്ത് എൻ.വിശ്വംഭരൻ ( 78 ) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ: രാധാമണി, പരേതയായ ശോഭ, അനിമുത്ത്, സിന്ധു. മരുമക്കൾ : മോഹൻ ( എസ്.എൻ.ഡി.പി യോഗം 146ാം ശാഖ സെക്രട്ടറി , മാന്നാർ യൂണിയൻ ചെന്നിത്തല മേഖലാ കൺവീനർ ), രഘു, ബിജു, സന്തോഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |